ആഗോള തലത്തില്‍ ലൂസിഫര്‍ 40000ഷോസ് പൂര്‍ത്തിയാക്കിയതായും സോഷ്യല്‍ മീഡിയയില്‍ നിന്നും വിവരം ലഭിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഇത്രയുമധികം പ്രദര്‍ശനങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോഴും ബുക്കിംഗിന്റെ കാര്യത്തിലും മറ്റും വലിയ നേട്ടമുണ്ടാക്കികൊണ്ടാണ് ലൂസിഫര്‍ തിയ്യേറ്ററുകളില്‍ തുടരുന്നത്.
mohanlal's lucifer movie updates