അഭിമാനമായി മലയാളികളുടെ സ്വന്തം പി യു ചിത്ര

Oneindia Malayalam 2019-04-25

Views 32

1500m Gold was won by PU Chitra with 4:14.56s
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യയുടെ മലയാളി താരം പി യു ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ലെങ്കിലും അവസാന ലാപ്പില്‍ ചിത്ര പുറത്തെടുത്ത കുതിപ്പാണ് സ്വര്‍ണം നേടിക്കൊടുത്തത്.

Share This Video


Download

  
Report form
RELATED VIDEOS