SC to Give Urgent Hearing to Congress Plea Seeking EC Action
ബിജെപിയുടെ താര പ്രചാരകരായ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് നിയമവഴിയില്‍. മോദിക്കും ഷാക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിതാ എംപി സുസ്മിത ദേവ് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.