congress expects 14 seats in up
യുപിയില്‍ വിജയിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന പ്രവചനം തന്നെയാണ് ഇത്തവണ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. കാരണം 2014 ല്‍ യുപിയില്‍ 72 സീറ്റുകള്‍ തൂത്തുവാരിയ അത്രയും എളുപ്പമല്ല ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍. യങ്ക പ്രഭാവത്തില്‍ 14 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു