ആകാശവാണി മുന്‍വാര്‍ത്ത അവതാരകനായ ഗോപിനാഥന്‍ നായരുടെ ആ ശബ്ദ്ം നമ്മൾ ഹൃദയത്തിലേറ്റിയതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. ഗോപിനാഥന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ സാംസ്കാരിക സാമൂഹിക മേഖലയിലുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഗോപിനാഥനുമായിട്ടുളള കൂടിക്കാഴ്ചയെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം.
suraj venjaramood reminisces akashavani news reader gopan