ഒരു വര്‍ഷത്തിനുള്ളില്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് രാഹുല്‍

Oneindia Malayalam 2019-05-04

Views 52

delivery on nyay within a year of coming to power says rahul
കോണ്‍ഗ്രസിന്റെ വിഖ്യാത പദ്ധതി ന്യായ് നടപ്പിലാക്കാന്‍ എത്ര സമയം വേണമെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഇതാണ് പദ്ധതി നടപ്പാക്കാന്‍ വേണ്ട സമയമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം മോദി ഓരോ പൗരനും 15 ലക്ഷം ബാങ്ക് അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞത് പോലെയല്ല, ഇക്കാര്യമെന്നും രാഹുല്‍ പറഞ്ഞു.

Share This Video


Download

  
Report form