One expensive player who should be released by each team
കോടികള്‍ ചെലവഴിച്ച് ടീമിലെത്തിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ചില താരങ്ങള്‍ ഈ സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. എട്ടു ഫ്രാഞ്ചൈസികളിലും ഇത്തരത്തിലുള്ള കളിക്കാരുണ്ട്. സീസണിനു ശേഷം ഇവരെ ഒഴിവാക്കുന്നതാവും ഫ്രാഞ്ചൈസികള്‍ക്ക് ഉചിതം. ഏതൊക്കെയാണ് ഈ കളിക്കാരെന്നു നോക്കാം.