അമേരിക്കന്‍ പടക്കപ്പല്‍ പുറപ്പെട്ടു

Oneindia Malayalam 2019-05-06

Views 1

america sends aircraft carrier and bomber task force to middle east
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാനെ നേരിടാന്‍ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികളിലേക്ക്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സൈനികമായി നീങ്ങാനും അമേരിക്ക ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറാനെ ലക്ഷ്യമിട്ട് പുറപ്പെട്ടു. അമേരിക്കന്‍ സൈന്യത്തിനെതിരെ ഇറാന്‍ ആക്രമണം നടത്തുമെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Share This Video


Download

  
Report form