ഉത്തർപ്രദേശിൽ പോയാൽ ബിജെപി തീർന്നു

Oneindia Malayalam 2019-05-09

Views 303

Lok Sabha polls: BJP may lose 31 seats out of 53 in UP, rural and semi-urban areas to give party a jolt
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2014 ല്‍ സംസ്ഥാനത്തെ 80 ല്‍ 71 സീറ്റുകസ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും നിര്‍ണ്ണായക പോരാട്ടം കാഴ്ചവെക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS