ഡി.ആര്‍.എസില്‍ ചെന്നൈയെ വീണ്ടും ധോണി രക്ഷിച്ചു

Oneindia Malayalam 2019-05-11

Views 249

Dhoni Review System (DRS) strikes again as Deepak Chahar sends Prithvi Shaw packing
ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്തുന്നതില്‍ അഗ്രഗണ്യനാണ് ധോണി. ഡി ആര്‍ എസില്‍ ധോണി കാണിക്കുന്ന കൃത്യത ധോണി റിവ്യൂ സിസ്റ്റം എന്ന വിശേഷണം പോലും ഡി ആര്‍ എസിന് നല്‍കി. കഴിഞ്ഞ ദിവസം ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ ധോണി ഡി ആര്‍ എസിലെ തന്റെ മികവ് വീണ്ടും തെളിയിച്ചു.ഡല്‍ഹി ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു ധോണി തന്റെ ഡി ആര്‍ എസ് തീരുമാനത്തിലൂടെ ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.

Share This Video


Download

  
Report form
RELATED VIDEOS