ഒറ്റ രാത്രി കൊണ്ട് അനുപമ വീണ്ടും അനുപമ ക്ലിന്‍സണ്‍ ജോസഫ് ആയി

Oneindia Malayalam 2019-05-13

Views 102

facebook post of sandeep das about anupama ias
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ഗജകേസരി തൃശൂര്‍ പൂരത്തിന് വരുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിന് വിരാമമായി. പ്രതിഷധങ്ങളെ എല്ലാം വകഞ്ഞ് മാറ്റി ഏകച്ഛത്രാധിപധി തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തള്ളി തുറന്നു. ആനപ്രേമികളുടേയും പൂര പ്രേമികളുടേയും ആചാര സംരക്ഷകരുടേയും മനം നിറച്ച് ശാന്തനായി തന്നെ അവന്‍ മടങ്ങി.

Share This Video


Download

  
Report form
RELATED VIDEOS