bjp leader sandeep warrier's comments on debate in a news channel
ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിത്തം വിളമ്പുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് പുതിയ കാര്യം ഒന്നുമല്ല. വിവരക്കേട് പറയുന്നത് പോട്ടെ.. പിന്നെയും അതിനെ ന്യായീകരിച്ച് സ്വയം അങ്ങ് ഇളിഭ്യരാകുന്നതും ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം കാഴ്ചയാണ്.