Mamata Banerjee against Amit Shah about his Beggar Bengal statement.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ ഒരു മണ്ടനാണ്. വലിയ വിദ്യാഭ്യാസമില്ല, അവർ എങ്ങിനെയാണ് കലാപമുണ്ടാക്കുന്നതെന്ന് എല്ലാവർക്കുമറിയാം, ഞാൻ എന്റെ ജീവൻ കളയാൻ സന്നദ്ധയാണ്, എന്നാൽ അതിന്റെ പേരിൽ ഇവിടെ ഒരു കലാപമുണ്ടാകില്ല എന്നായിരുന്നു മമതയുടെ പരാമർശം.