ദീപിക ബ്രൈറ്റ് പാത്ത് എഡ്യുക്കേഷന്‍ ഫെയറിന് ആശംസ നേര്‍ന്ന് സിനിമാതാരം ശ്രുതി ബാല

Deepika News 2019-05-14

Views 0

മലയാളത്തിലെ ഏറ്റവും ആദ്യത്തെ ദിനപത്രമായ ദീപിക അവതരിപ്പിക്കുന്ന ബ്രൈറ്റ് പാത്ത് എഡ്യുക്കേഷന്‍ ഫെയറിന്‌റെ ബ്രോഷര്‍ സിനിമാതാരം ശ്രുതി ബാല പ്രകാശനം ചെയ്യുന്നു. പ്ലസ് ടൂ കഴിഞ്ഞു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന എഡ്യുക്കേഷന്‍ ഫെയര്‍ പ്രശസ്ത കരിയര്‍ വിദഗ്ധന്‍ പി. ആര്‍. വെങ്കിട്ടരാമന്‍ ആണു നയിക്കുന്നത്.

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com
Follow Us - http://www.fb.com/DeepikaNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Share This Video


Download

  
Report form
RELATED VIDEOS