കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചന്‍ KM Mani On Wife Kuttiyamma's Role in His Life || #DeepikaNews

Deepika News 2019-05-14

Views 7

നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ചടങ്ങുകള്‍ തീര്‍ത്ത് പുറത്തിറങ്ങിയ കെ.എം. മാണിയോട് പത്രക്കാര്‍ തെരക്കി ആഘോഷമൊന്നും ഇല്ലേയെന്ന്. എന്താഘോഷമെന്ന് അദ്ദേഹം ചോദിച്ചു. 'ഈ വിജയത്തിന്റെ എല്ലാം ശില്പിയായ കുട്ടിയമ്മ (മിസിസ് കെ.എം. മാണി) ഇവിടില്ല, പാലായിലാണ്. കുട്ടിയമ്മ ഇല്ലാതെ എന്ത് ആഘോഷം....' ആ വാക്കുകളില്‍ അതിശക്തമായ കുടുംബബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ തിളക്കം വ്യക്തമായിരുന്നു...

Subscribe Now - https://goo.gl/SbZuMy
Official Website - http://www.deepika.com

**Connect With Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - http://bit.ly/DeepikaNews-GPlus

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #KMMani #KMManiWIfe #KuttiyammaMani #KMManiMLA #PalaMLA #Kerala #DeepikaNews

Share This Video


Download

  
Report form
RELATED VIDEOS