മന്ത്രി പി തിലോത്തമൻ വോട്ട് ചെയ്യാൻ എത്തുന്നു Minister P Thilothaman Casts Vote

Deepika News 2019-05-14

Views 0

ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചേർത്തല തെക്ക് പഞ്ചായത്ത് വി.വി.ഗ്രാമം ഐ.ടി.സി ബൂത്തിൽ കുടുംബ സമേതം വോട്ട് ചെയ്യാനെത്തുന്നു. പോളിംഗ് ശതമാനം ഉയരുന്നത് എൽ ഡി എഫിന് ഗുണം ചെയ്യുമെന്ന് തിലോത്തമൻ.

Share This Video


Download

  
Report form
RELATED VIDEOS