ഗോഡ്‌സെ പരാമര്‍ശത്തെ തള്ളി അമിത് ഷാ

Oneindia Malayalam 2019-05-17

Views 1

BJP Leaders To Explain Godse Remarks Within 10 Days, Says Amit Shah
വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പ്രഗ്യാ സിംഗ് താക്കൂറിനോടും അതിനെ ന്യായീകരിച്ച അനന്ത്കുമാര്‍ ഹെഗ്‌ഡെയോടും പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. അമിത് ഷാ ഇരുവരുടെയും പരാമര്‍ശങ്ങള്‍ തള്ളി.

Share This Video


Download

  
Report form
RELATED VIDEOS