1998 to 2014: What exit polls predicted and what voters decided.
പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളെല്ലാം പൂര്‍ത്തിയായി. ഇന്നലെ വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നു. പ്രവചനങ്ങളെല്ലാം എന്‍.ഡി.എ തന്നെ അധികാരം പിടിക്കും എന്നാണ് പറയുന്നത്. അതായത് മോദി പ്രഭാവം മങ്ങിയിട്ടില്ല എന്ന് അര്‍ത്ഥം. ദേശീയ ജനാധിപത്യ മുന്നണി നേട്ടം ഉണ്ടാക്കും എന്ന് 9 എക്‌സിറ്റ് പോളുകള്‍ പറയുമ്പോള്‍ ഇതില്‍ 5 എണ്ണം എന്‍.ഡി.എ മൂന്നൂറ് സീറ്റിലധികം നേടും എന്ന ്പ്രവചിക്കുന്നു.