ഗാന്ധി കുടുംബത്തിന്റെ തട്ടകം അമേഠി സ്മൃതി പിടിച്ചെടുത്തത് ഇങ്ങനെ

Oneindia Malayalam 2019-05-24

Views 15

how smrithi irani wins from ameti
ബിജെപി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയപ്പോള്‍ ഇതിനോട് ചേര്‍ത്ത് വെയ്ക്കേണ്ട തിളക്കമാര്‍ന്ന വിജയം അമേഠിയിലെ സ്മൃതി ഇറാനിയുടേതാണ്. പരാജയം ഭയന്ന് വയനാടേക്ക് ഓടിയ അധ്യക്ഷന്‍ എന്ന ബിജെപിയുടെ പരിഹാസങ്ങള്‍ അമേഠിയിലെ ജനങ്ങളും ശരിവെച്ച് നല്‍കി. രാഹുലിനേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് 55120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS