Will Sportspersons Gautam Gambhir, Vijender Singh And Others Become New MPs and MLA?
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടുകൂടി കായിക രംഗത്തുനിന്നും മത്സരിച്ചവരുടെ ജയപരാജയങ്ങളും അറിവായി. ക്രിക്കറ്റ്, ഷൂട്ടിങ്, ബോക്‌സിങ് തുടങ്ങി ഒളിമ്പിക്‌സിലും മറ്റ് അന്തര്‍ദേശീയ കായിക ഇനങ്ങളിലും മെഡല്‍ നേടിയവര്‍ ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനായി ഇറങ്ങിയിരുന്നു.