സിപിഎം നേതാക്കൾ തമ്മിൽ നടുറോഡിൽ കയ്യാങ്കളി

Oneindia Malayalam 2019-05-28

Views 188

After election defeat clash between CPM workers
യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടു മറിച്ചെന്ന ആരോപണത്തെ തുടർന്നു നടുറോഡിൽ പരസ്പരം കയ്യാങ്കളി നടത്തിയ രണ്ട് സിപിഎം നേതാക്കൾ വെട്ടിലായി. ഇവരിലൊരാൾക്കെതിരേ അടിയന്തര നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. രണ്ടാമനെതിരേ അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS