രാജി സ്വീകരിച്ച് എന്നെ ഒന്നു വെറുതേ വിടൂ രാഹുല്‍ ഗാന്ധി

Oneindia Malayalam 2019-05-28

Views 118

Rahul Gandhi offers to resign as Congress president, party clarifies he didn't
തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാജി വയ്ക്കും എന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. രാജി സ്വീകരിച്ച് എന്നെ ഒന്നു വെറുതേ വിടൂ എന്നാണ് രാഹുലിന്റെ അപേക്ഷ. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആവുന്നതും ശ്രമിക്കുന്നുണ്ട്. എന്നാല്‍ രാജി വച്ച് കഴിഞ്ഞുള്ള രാഹുലിന്റെ പ്ലാന്‍ ഇതാണ്..,

Share This Video


Download

  
Report form
RELATED VIDEOS