ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എംഎസ് ധോണിയുടെയും (113) ലോകേഷ് രാഹുലിന്റെയും (108) സെഞ്ച്വറികളുടെ മികവില്‍ ഏഴു വിക്കറ്റിന് 359 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ ബംഗ്ലാദേശിനെ മൂന്നു പന്ത് ബാക്കിനില്‍ക്കെ 264 റണ്‍സില്‍ ഇന്ത്യ എറിഞ്ഞുവീഴ്ത്തി.
KL Rahul settles No. 4 debate, MS Dhoni finds his groove