Thamasha movie stars talks about the movie
നവാഗതനായ അഷ്‌റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിനയ് ഫോര്‍ട്ട് ചിത്രം തമാശയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈദിനിറങ്ങുന്ന ഈ റൊമാന്റിക് കോമഡി ചിത്രം സൂപ്പര്‍ ഹിറ്റായി തീരുമെന്ന് ആരാധകര്‍ ചിന്തിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട് ഏഴ് കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.