ഇംഗ്ലണ്ടിനു വേണ്ടി അര്‍ദ്ധ ശതകങ്ങള്‍ നേടി നാല് താരങ്ങള്‍,

Oneindia Malayalam 2019-05-30

Views 97

south africa need 312 runs to win
ഐസിസി ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരും കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ടിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് 311 നഷ്ടത്തില്‍ റണ്‍സാണ് നേടാനായത്. നാലു പേരുടെ ഫിഫ്റ്റികളാണ് ആതിഥേയരുടെ ഇന്നിങ്‌സിന് കരുത്തായത്.

Share This Video


Download

  
Report form