ശബരിമല ക്ഷേത്രം ഹൈജാക്ക് ചെയ്യാൻ പിണറായി സർക്കാർ..

malayalamexpresstv 2019-06-01

Views 50

ശബരിമല ക്ഷേത്രത്തെ ഹൈജാക്ക് ചെയ്യാൻ സർക്കാർ നീക്കം. ശബരിമലയിൽ വികസന കമ്മിറ്റി രൂപീകരിച്ച് ദേവസ്വംബോർഡിന് ഒഴിവാക്കി മുഴുവൻ ഭരണ ചുമതല ഏറ്റെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

Share This Video


Download

  
Report form
RELATED VIDEOS