പുര കത്തുമ്പോൾ ഫേസ്ബുക്കിൽ വാഴ വെട്ടി കെ സുരേന്ദ്രൻ

Oneindia Malayalam 2019-06-03

Views 344

K Surendrans facebook post against state government in the midst of Nipah fear

കേരളം നിപ്പാ ആശങ്കയിൽ നിൽക്കുമ്പോൾ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിനെ വിമർശിക്കാനും മോദി സർക്കാരിനെ പുകഴ്ത്താനുമാണ് സുരേന്ദ്രൻ ഈ അവസരം ഉപയോഗിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS