ഇന്ത്യൻ താരത്തെ പറ്റി പറഞ്ഞ് മുൻ പാക് ക്യാപ്റ്റൻ | Oneindia Malayalam

Oneindia Malayalam 2019-06-04

Views 168

misbah talks about his indian idol in cricket
ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരാണ് ഞാന്‍ പറയുക. എന്നാല്‍ ധോണിയുടെ പേര് കൂടി ചേര്‍ക്കുന്നു. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മാറിയും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയതും. ഏറ്റവും കൂടുതല്‍ ആരാധനയും ബഹുമാനവും തോന്നുന്ന ഇന്ത്യന്‍ താരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മിസ്ബ ഉത്തരം നല്‍കിയത്.

Share This Video


Download

  
Report form
RELATED VIDEOS