രോഹിത് ഇല്ലായിരുന്നേൽ ഇന്ത്യ പെട്ട് പോയേനെ | Oneindia Malayalam

Oneindia Malayalam 2019-06-05

Views 211

Rohit Sharma scored his 23rd century in ODI cricket thereby passing Saurav Ganguly and becomes third on the list of most centuries by an Indian behind only virat Kohli and Sachin tendulkar
2019 ലോകകപ്പില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയം. ഇതോടെ ഇന്ത്യക്ക് ഈ ലോകകപ്പ് വിജയത്തോടെ ആരംഭിക്കാനായി.ദക്ഷിണാഫ്രിക്കയെ മൂന്നാം തോല്‍വിയിലേക്ക് തള്ളിവിട്ട് ഇന്ത്യ 15 പന്തുകള്‍ ബാക്കിനില്‍ക്കേ ആണ് വിജയലക്ഷ്യത്തിലേക്ക് പറന്നെത്തിയത്. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് മറികടക്കുമ്പോള്‍ സെഞ്ചുറി വീരന്‍ രോഹിത്(144 പന്തില്‍ 122 റണ്‍സ്) പുറത്താകാതെ നിന്നു. നേരത്തെ ചാഹലിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 227/9ല്‍ ഒതുക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS