ആറാം മൈലെത്തിയപ്പോള്‍ രാഹുലിന്റെ വണ്ടി സഡന്‍ ബ്രേക്കിട്ടു. ചാടിയിറങ്ങിയ നിയുക്ത എംപി റോഡ് മുറിച്ച് കടന്നു. സുരക്ഷാ സംഘം ആദ്യമൊന്ന് പകച്ചു. തൊട്ടടുത്തെ ചായക്കടയിലേക്ക് രാഹുലും കൂട്ടരും കയറിയപ്പോള്‍ നാട്ടുകാരും പാഞ്ഞെത്തി. ആദ്യമൊന്ന് അമ്പരന്നെങ്കിലും കടയുടമ വര്‍ഗീസ് ഉള്ളിവടയും പഴം പൊരിയും നല്ല ചൂട് ചായയും നല്‍കി
rahul gandi in a local tea shop