ഹാട്രിക്ക് ജയം തേടി ഇന്ത്യ ഇറങ്ങുന്നു

Oneindia Malayalam 2019-06-11

Views 416

Three key battles to watch out for when India take on New Zealand
ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുകൊണ്ടു തുടങ്ങിയ കോലിപ്പട രണ്ടാമങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ നിലംപരിശാക്കുകയായിരുന്നു. ഈ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് കിവികള്‍ക്കെതിരേ ഇന്ത്യ കച്ചമുറുക്കുന്നത്. മൂന്നു കാര്യങ്ങളാവും ന്യൂസിലാന്‍ഡിനെതിരായ അടുത്ത കളിയില്‍ ഇന്ത്യന്‍ വിജയം നിര്‍ണയിക്കുക. ഇവ എന്തൊക്കെ ആയിരിക്കുമെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS