Vayu cyclone will hit Gujarat coast on June 13, schools and collages will remain closed,
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കൂടുൽ ശക്തമാകുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 13ന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർബന്തർ, ബഹുവ, വേരാവൽ തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക.