Firos Kunnamparambil thanked everyone for their help
ആലത്തൂരില്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണം രോഗികളുടെ ചികിത്സയ്ക്കായി ബുധനാഴ്ച മുതല്‍ വിട്ടു തരാന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായതായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.