ഇന്നോവയുള്ള ഫിറോസ് എന്ന മാലാഖ | Oneindia Malayalam

Oneindia Malayalam 2019-06-12

Views 136

people's reaction towards sunitha devadas comment about firos kunnamparambil
പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനാണ് ഫിറോസ് കുന്നംപറമ്പില്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് എതിരെ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ആരോപിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ്. ് ഫിറോസ് കുന്നും പറമ്പില്‍ എന്ന മാലാഖ ചാരിറ്റിയുടെ ഇടയില്‍ കൂടി ഇന്നോവ സ്വന്തമാക്കുന്നതും 2500 സ്‌ക്വയര്‍ ഫീറ്റ് വീട് പണിയുന്നതും മറ്റു ആഡംബര ജീവിത സൗകര്യങ്ങള്‍ സ്വന്തമാക്കുന്നതും ഒക്കെ ചാരിറ്റിയുടെ പരിധിയില്‍ തന്നെയാണോ വരുന്നത്. സത്യത്തില്‍ ഇതിനു വേണ്ടിയല്ലേ അയാള്‍ ചാരിറ്റി ജോലിയായി സ്വീകരിച്ചത്.അവര്‍ ഫെയ്‌സ്ബുക്കില്‍ ഫിറോസിന് എതിരെ പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ അവരുടെ പോസ്റ്റിന് നേരെ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS