ICCയെ ട്രോളിക്കൊന്നു സോഷ്യൽ മീഡിയ

Oneindia Malayalam 2019-06-13

Views 96

social media mocking ICC, Where rain is playing far better than players

അങ്ങനെ ഈ ലോകകപ്പിലെ നാലാമത്തെ മത്സരവും മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ മത്സരങ്ങൾ മഴയിൽ കുതിർന്നു പോകുന്നത്, ഇനി ക്രിക്കറ്റ് വേൾഡ് കപ്പ്‌ മാറ്റി വള്ളം കളി വേൾഡ് കപ്പാക്കുന്നതാകും ICCയ്ക്ക് നല്ലത്. രസകരമായ ട്രോളുകൾ കാണാം

Share This Video


Download

  
Report form