ഈ ടീമുകൾ സെമി ഫൈനൽ ഉറപ്പിച്ചു

Oneindia Malayalam 2019-06-13

Views 636

4 Teams which are in the race for a semi-finals berth


ലോകകപ്പ് ക്രിക്കറ്റില്‍ പോരാട്ടങ്ങള്‍ക്ക് കടുപ്പമേറി വരികയാണ്. പക്ഷേ മഴയാണ് മത്സരങ്ങളുടെ ഏറ്റവും വലിയ വില്ലന്‍. അതിനിടയില്‍ സെമി ഫൈനലിലേക്ക് ഏതൊക്കെ ടീമുകള്‍ മുന്നേറുമെന്ന് ഏകദേശം സൂചനയായിട്ടുണ്ട്. ഇപ്പോഴത്തെ പോയിന്റ് പട്ടിക മാറാന്‍ ഒരു തരത്തിലും സാധ്യതയില്ലെന്നാണ് മനസ്സിലാവുന്നത്.

Share This Video


Download

  
Report form
RELATED VIDEOS