കോപ്പ ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ഇല്ല

Oneindia Malayalam 2019-06-14

Views 31

Brazil will face Bolivia in the inauguration match of Copa Ameria 2019 tomorrow
ക്രിക്കറ്റ് ലോകകപ്പ് ആവേശങ്ങള്‍ക്കിടയിലും കോപ്പ അമേരിക്കക്ക് നാളെ തുടക്കമാകുന്നു.
നാളെ പുലര്‍ച്ചെ 6 മണിക്ക് ആതിഥേയരായ ബ്രസീല്‍ ബൊളീവയയെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്‌റിന് തുട്ക്കമാവുക. ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ല.

Share This Video


Download

  
Report form