ഇത് എയര്‍ പോര്‍ട്ടോ റെയില്‍വേ സ്‌റ്റേഷനോ ?

Oneindia Malayalam 2019-06-14

Views 93

Manduadih railway station that looks more like an airport
വാരണാസിയിലെ മാന്‍ഡുവദി റെയില്‍ വേ സ്റ്റേഷന്‍ ഒന്നു കാണണം. ഒരു നിമിഷം ഇത് എയര്‍ പോര്‍ട്ടാണോ റെയില്‍ വേ സ്‌റ്റേഷനാണോ എന്ന് സംശയിച്ച് നില്‍ക്കും. ലോകോത്തര നിലവാരത്തിലാണ് സ്‌റ്റേഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്. കണ്ട് ശീലിച്ചിട്ടുള്ള നമ്മുടെ പഴയ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് സൗകര്യങ്ങളുടെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് മാന്‍ഡുവദി റെയില്‍ വേ സ്റ്റേഷന്‍. എന്തായാലും നമ്മുടെ ഇന്ത്യക്കാര്‍ക്ക് ഈ റെയില്‍ വേ സ്റ്റേഷന്‍ ഒരു പുത്തന്‍ അനുഭവമായിരിക്കും

Share This Video


Download

  
Report form
RELATED VIDEOS