കോപ്പയിലെ റെക്കോര്‍ഡ് തിരിച്ചു വരവ്‌

Oneindia Malayalam 2019-06-17

Views 28

Qatar fought their way back from two goals down to draw 2-2 with Paraguay in their first ever Copa América game on Sunday
കോപ്പ അമേരിക്കയില്‍ പരാഗ്വയെ സമനിലയില്‍ തളച്ച് ഖത്തര്‍. മരക്കാന സ്റ്റേ‍ഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഖത്തറിന്‍റെ തിരിച്ച് വരവ്

Share This Video


Download

  
Report form