IPL രാജാവിനെ കാറ്റില്‍ പറത്തി മോര്‍ഗന്‍

Oneindia Malayalam 2019-06-19

Views 103

Rashid Khan Becomes Meme Magnet After Bowling Most Expensive Spell in World Cup History
ഇംഗ്ലണ്ടിനെതിരെ അഫ‌്ഗാനിസ്ഥാന്‍ സ‌്പിന്നര്‍ റഷീദ‌് ഖാന്‍ പൂര്‍ണമായും നിറംകെട്ടു. ഇയോവിന്‍ മോര്‍ഗന്റെ കടന്നാക്രമണത്തിന‌ു മുന്നില്‍ തളര്‍ന്നുപോയ ഈ ഇരുപതുകാരന്‍ ഒമ്ബത‌് ഓവറില്‍ വഴങ്ങിയത‌് 110 റണ്‍.

Share This Video


Download

  
Report form
RELATED VIDEOS