BJP looking forward to implement their idea of One Nation, One Vote
നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ലക്ഷ്യമിട്ടുളള 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം ബിജെപി വീണ്ടും പൊടി തട്ടി എടുക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷ നേതാക്കളൊന്നും യോഗത്തില്‍ പങ്കെടുത്തില്ല.