ഇട്ടിമാണി പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

Filmibeat Malayalam 2019-06-20

Views 219

Ittimani Made In China new poster is out
മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നവാഗതരായ ജിബി- ജോജു ടീം സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകർ തന്നെയാണ്.

Share This Video


Download

  
Report form
RELATED VIDEOS