മോദിയെ വിമര്‍ശിച്ചാല്‍ ഇതാണ് അവസ്ഥ. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം

Oneindia Malayalam 2019-06-20

Views 1

Former IPS Officer Sanjiv Bhatt Sentenced To Life Imprisonment In 30 Year Old Custodial Death Case
ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസറും നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ. 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജാംനഗര്‍ കോടതി ശിക്ഷ വിധിച്ചത്

Share This Video


Download

  
Report form
RELATED VIDEOS