Shikhar Dhawan's Absence Won't Derail India's Cricket World Cup Campaign, Feels Michael Hussey
പരിക്കു മൂലം സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്നും പിന്‍മാറിയത് ഇന്ത്യക്കു തിരിച്ചടിയാവില്ലെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു.