വില്യംസണിനും ന്യൂസിലന്‍ഡ് ടീമിനും പിഴ ശിക്ഷ | Oneindia Malayalam

Oneindia Malayalam 2019-06-24

Views 251

Suspension threat hangs over Black Caps captain Kane Williamson
ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ജയിച്ച ന്യൂസിലന്‍ഡ് ടീമിന് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐസിസി പിഴയിട്ടത്. ഐസിസി നിയമപ്രകാരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മത്സരഫീസിന്റെ 20 ശതമാനവും മറ്റു കളിക്കാര്‍ 10 ശതമാനവുമാണ് പിഴയടക്കേണ്ടത്.

Share This Video


Download

  
Report form
RELATED VIDEOS