കൂവി പരിഹസിച്ചാൽ ഇടപെടില്ല, എല്ലാവരും കോലിയല്ല

Oneindia Malayalam 2019-06-25

Views 431

Eoin Morgan Won't Do A Virat Kohli For Steve Smith, David Warner During England vs Australia Clash
വിലക്കിനു ശേഷം തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സറ്റീവ് സ്മിത്തിനും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും കാണികളുടെ ഭാഗത്തു നിന്നും പരിഹാസം നേരിട്ടിരുന്നു. ഇത്തവണ ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നും ഇതുണ്ടായാല്‍ താന്‍ ഇടപെടില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് നായകന്‍ ഇയോന്‍ മോര്‍ഗന്‍.

Share This Video


Download

  
Report form