Argentina faces venezuala in the quarter finals of copa america
കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന നാളെ വെനിസ്വേലയെ നേരിടും. പുലര്‍ച്ചെ 12.30നാണ് മത്സരം.ഗ്രൂപ്പ് ഘട്ടം മുതല്‍ ഇതുവരെയുള്ള മത്സരത്തില്‍ കളിച്ച അര്‍ജന്റീനന്‍ ടീമില്‍ കാര്യമായ മാറ്റം വരുത്തിയാണ് ഇന്നത്തെ മത്സരത്തില്‍ വെനസ്വലയെ നേരിടുക.