ദുരന്ത മൈതാനത്ത് മഞ്ഞപ്പട പ്രായശ്ചിത്തം ചെയ്യുമോ | Oneindia Malayalam

Oneindia Malayalam 2019-07-01

Views 25

Semi final clash between Brazil and Argentina will take place at infamous Bole Horizonte stadium

ജൂലെ 3ന് കോപ്പയുടെ സെമിഫൈനലില്‍ അര്‍ജന്‌റീനയെ നേരിടാനിറങ്ങുമ്പോള്‍ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിന്‌റെ ഓര്‍മയിലാണ് ബ്രസീല്‍. 2014ലെ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനി 7 ഗോളടിച്ച് ബ്രസീലിനെ തകര്‍ത്ത ബൊലെ ഹൊറിസോണ്ടെ സ്‌റ്റേഡിയത്തിലാണ് ഇത്തവണ സെമിഫൈനല്‍ മത്സരം നടക്കുന്നത.

Share This Video


Download

  
Report form