രാഹുലിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പ്രിയങ്ക | Oneindia Malayalam

Oneindia Malayalam 2019-07-04

Views 122

Rahul Gandhi Resignation , Priyanka Gandhi's response
രാജി തീരുമാനം പരസ്യമായി പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ''ഒരുപാട് പേർക്കുണ്ടാകില്ല ഈ ധൈര്യം, രാഹുൽ ഗാന്ധി. ഈ തീരുമാനത്തിനോട് ആദരവ് മാത്രം'', പ്രിയങ്ക ട്വീറ്റ് ചെയ്തു. പരസ്യമായി രാഹുൽ ഗാന്ധി രാജി സമർപ്പിച്ച് കത്ത് നൽകിയതിന് പിറ്റേന്നാണ് പ്രിയങ്കയുടെ പ്രതികരണം.

Share This Video


Download

  
Report form
RELATED VIDEOS