കഴിഞ്ഞ 5 വര്‍ഷം പോരാടിയതിന്റെ 10 മടങ്ങ് ഞാന്‍ പോരാടും | Oneindia Malayalam

Oneindia Malayalam 2019-07-04

Views 207

it's a fight of ideology says rahul gandhi
പതുങ്ങി നിന്ന് ഉദിച്ചുയര്‍ന്ന രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസിന്റെ അമരക്കാരന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. മറ്റൊരാളെ പിന്‍ഗാമിയാക്കി അധികാരത്തിന്റെ ചെങ്കോലും കിരീടവും കൈമാറാനുള്ള സാവകാശം പോലും നല്‍കാതെ. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മുന്നില്‍ നിന്ന് പട നയിച്ചു. പക്ഷേ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തോല്‍വിയിലേക്ക് പാര്‍ട്ടി കൂപ്പുകുത്തി.

Share This Video


Download

  
Report form
RELATED VIDEOS